kob-mathew-jpg

അടിവാരം: മറ്റമുണ്ടയിൽ മാത്യു ദേവസ്യാ (60) നിര്യാതനായി. ഭാര്യ: മേരി ഇരട്ടയാർ വരിക്കയിൽ കുടുംബാംഗമാണ്. മക്കൾ: ഷിജോ മാത്യു, ഷിന്റോ മാത്യു, സിസ്റ്റർ ബ്ളെസി (ടീച്ചർ, ലിറ്രിൽ ത്രേസ്യ എൽ. പി. എസ്. ഭരണങ്ങാനം). സംസ്ക്കാരം ഇന്ന് 3 ന് അടിവാരം സെന്റ് മേരീസ് പള്ളിയിൽ.