kob-chachiyamma-jpg

തോട്ടയ്ക്കാട്: എഴുവന്താനം ഇരവുചിറ പരേതനായ മത്തായി യോഹന്നാന്റെ ഭാര്യ ചാച്ചിയമ്മ (90) നിര്യാതയായി. മക്കൾ: ജോൺ മത്തായി, പീറ്രർ, ചാക്കോ, അമ്മിണി, സാറാമ്മ, ലിസ്സി. മരുമക്കൾ: മറിയാമ്മ, ഗ്രേസി, ലാലി, കുഞ്ഞച്ചൻ, ഡൊമിനിക്, ജോയി. സംസ്ക്കാരം ഇന്ന് 2 ന് തോട്ടയ്ക്കാട് പാറയ്ക്കാമല ഐ. പി. സി സെമിത്തേരിയിൽ.