വൈക്കം: ചെമ്മനത്തുകര കുമ്മംകേരിൽ കരുണാകരൻ (77) നിര്യാതനായി. ഭാര്യ: ശാന്ത വൈക്കം പുളിഞ്ചുവട് കോടമ്മേൽ കുടുംബാംഗമാണ്. മക്കൾ: കനകമ്മ, പരേതയായ വിജയമ്മ, ജയമ്മ, സുമ, ഓമനക്കുട്ടൻ. മരുമക്കൾ: പരേതനായ പവിത്രൻ, രാജിവ്, ശിവാദാസൻ, അനി, ദീപ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.