കാഞ്ഞിരപ്പള്ളി : പാറത്തോട് ഇടക്കുന്നം നാടുകാണി കിഴക്കുംകരയിൽ വറുഗീസ് കുര്യന്റെ (കുഞ്ഞ്) ഭാര്യ തങ്കമ്മ (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10 ന് കാരി കുളം ഫാത്തിമാ മാതാ പള്ളിയിൽ. മക്കൾ : സന്തോഷ്, ആൻസി, ആഷ. മരുമക്കൾ: റീന, സോജി.