ആലപ്ര: തടത്തിൽ കുഞ്ഞുമോന്റെ ഭാര്യ മോളി കുഞ്ഞുമോൻ (58) നിര്യാതയായി. സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പിൽ. മക്കൾ: രമേശ്, രതീഷ്, മരുമക്കൾ: മഞ്ചു, രജനി.