ആദ്യ പത്രിക...പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സേലം സ്വദേശി ഡോ.കെ.പത്മരാജൻ കോട്ടയം കളക്ട്രേറ്റിലെത്തി റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ ശാന്തി എലിസബത്ത് തോമസ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു.ഭാരത്തിൽ നടന്ന 204 തിരഞ്ഞെടുപ്പുകളിൽ ഇതുവരെ പത്മരാജൻ മത്സരിച്ചിട്ടുണ്ട്

ആദ്യ പത്രിക...പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സേലം സ്വദേശി ഡോ.കെ.പത്മരാജൻ കോട്ടയം കളക്ട്രേറ്റിലെത്തി റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡെപ്യൂട്ടി കളക്ടർ ശാന്തി എലിസബത്ത് തോമസ് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ട് പുറത്തേക്ക് വരുന്നു .ഭാരത്തിൽ നടന്ന 204 തിരഞ്ഞെടുപ്പുകളിൽ ഇതുവരെ പത്മരാജൻ മത്സരിച്ചിട്ടുണ്ട്