കയ്യൂർ: പരേതനായ കയ്യൂർ കുളപ്പുറത്തു നീലകണ്ഠപ്പിള്ളയുടെ മകളും പരേതനായ മൂവാറ്റുപുഴ വാളാനിക്കാട് ശ്രീധരൻ നായരുടെ ഭാര്യയുമായ കമലാക്ഷിയമ്മ (101) കുളപ്പുറത്ത് (ശ്രീവിലാസം) നിര്യാതയായി. മക്കൾ : ശാന്തകുമാരി, വിജയലക്ഷ്മി, എസ്.ഡി.സുരേന്ദ്രൻ നായർ (മീനച്ചിൽ താലൂക്ക് എൻ.എസ്.എസ് യൂണിയൻ കമ്മിറ്റിയംഗം, കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം ദേവസ്വം സെക്രട്ടറി). സംസ്‌കാരം ഇന്ന് 11 ന് കയ്യൂരിലെ വീട്ടുവളപ്പിൽ.