പൈക : വിളക്കുമാടം താഴത്തുവീട്ടിൽ ജോസിന്റെ ആലീസ് (68) നിര്യാതയായി. പെരുവന്താനം പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ : ജയന്റി, ജോബിൻ. മരുമക്കൾ : ജോസ് കാരിക്കക്കുന്നേൽ പൊൻകുന്നം, ലിൻസി കണിയാംപറമ്പിൽ കോരുത്തോട്. സംസ്കാരം ഇന്ന് 11 ന് വിളക്കുമാടം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.