kob-thankapan

വേലനിലം : വേലനിലം പാറയ്ക്കൽ പി.ജി തങ്കപ്പൻ (72) നിര്യാതനായി. ഭാര്യ : അമ്മിണി പ്ലാപ്പള്ളി കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : ഗീത,സുധ, സതി, സാം. മരുമക്കൾ : കവിയും സാഹിത്യകാരനും സംവിധായകനുമായ ബേബി തോമസ്, കെ.സുരേഷ്, സി.ജെ സനീഷ്, മനീഷ സാം. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.