ഭാഗ്യം ആർക്ക്... പാലാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി. കാപ്പന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററുകൾ നോക്കുന്ന ലോട്ടറി വിൽപ്പനക്കാരി