തുമരംപാറ:കടുംബിശേരിയിൽ കെ.കെ രാജപ്പൻ(78) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: പരേതയായ രമണി. മക്കൾ: ദേവദാസ്, അശോകൻ, അജിത, ജയകുമാർ (സി.പി.ഒ മുണ്ടക്കയം). മരുമക്കൾ: സിന്ദു, ശോഭന, രാജീവൻ (റിട്ട: എസ്.ഐ) ഷീജ.