തലയോലപ്പറമ്പ് : മറവൻതുരുത്ത് കൃഷിഭവനിൽ 'കേര കേരളം സമൃദ്ധ കേരളം' പദ്ധതി പ്രകാരം സബ്സീഡി നിരക്കിൽ തെങ്ങിൻ തൈകൾ എത്തിയിട്ടുണ്ട്. കർഷകർ കരമടച്ച രസീതും ഗുണഭോക്തൃ വിഹിതവും അടച്ച് 30ന് മുമ്പ് തെങ്ങിൻ തൈകൾ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.