kob-savithri-kolladu

കൊല്ലാട്: കൊച്ചുമുറി ശങ്കരാലയത്തിൽ പരേതനായ വി. എസ്. രാഘവന്റെ (റിട്ട. ഫോൺ ഇൻസ്പെക്ടർ) ഭാര്യ പി. കെ. സാവിത്രി (96) നിര്യാതയായി. മക്കൾ: വിജയൻ (എസ് ആൻഡ് എസ് ഇൻഡസ്ട്രീസ്), സോമൻ, സുധാകരൻ (യു.എസ്), അജിത്, സജിത്ത് (കുവൈറ്റ്), വൽസ, പത്മിനി, അജിത, അനിത. മരുമക്കൾ: വൽസല, ലീലാമ്മ, ഓമന (യു. എസ്), റീന, രാജി, സദാനന്ദൻ (റിട്ട. സുബേദാർ മേജർ), മോഹൻ കുമാ‌ർ (മംഗലത്ത് കൺസ്ട്രക്ഷൻ), ഭദ്രൻ (കുവൈറ്റ്), പരേതനായ ഉത്തമൻ. സംസ്ക്കാരം വീട്ടുവളപ്പിൽ.