കോത്തല: ഇലവുത്താനത്തു മഠത്തിൽ പരേതനായ തങ്കപ്പൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രിക്കുഞ്ഞമ്മ (92) നിര്യാതയായി. ആനിക്കാട് അമ്പഴത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: മോഹൻ കുമാർ (റിട്ട. വി.എസ്.എൽ. സി), അശോക് കുമാർ (എൻജിനീയർ, കുവൈറ്റ്), അഡ്വ. അജിത് കുമാർ ( കോട്ടയം). മരുമക്കൾ: വിജയകുമാരി (വി.എസ്.എസ്.സി), ബിന്ദു (കുവൈറ്റ്), നിഷാ കർത്താ (യോഗക്ഷേമം ലോൺസ് ലി. കോട്ടയം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.