kob-chithambaran

കുമരകം: പത്മവിലാസത്തിൽ ചിദംബരൻ (73) നിര്യാതനായി. ഭാര്യ: സുശീല കുടയംപടി മാലിയിൽ കുടുംബാംഗമാണ്. മക്കൾ: അജികുമാർ, സജികുമാർ, ജിജിമോൾ. മരുമക്കൾ: അനിത, അനീഷ്, ദയ. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.