kob-tharthiyoos

തലയോലപ്പറമ്പ്: നീർപ്പാറ അസീസി സിസ്റ്രേഴ് ഒഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റർ താർസിയൂസ് ഫ്രാൻസിസ് (75) നിര്യാതയായി. ആനിക്കാട്, കാര്യങ്കൽ പരേതരായ മാത്യു -മറിയാമ്മ ദമ്പതികളുടെ മകളാണ്. സംസ്ക്കാരം ഇന്ന് 11 ന് നീർപ്പാറ സെന്റ് ജോസഫ് കോൺവെന്റ് സെമിത്തേരിയിൽ.