കൊല്ലമുള : എഴുപതേക്കർ വാക്കയിൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നമ്മ (68) നിര്യാതയായി.
സംസ്‌ക്കാരം നാളെ 12ന് പ്രപ്പോസ് സെന്റ് യാക്കോബാ പള്ളിയിൽ.
മല്ലപ്പള്ളി ചെങ്ങരൂർ പുലിപ്പുറ കുടുംബാംഗമാണ്. മക്കൾ: ഷൈനി (യു.എസ്.എ.), ഷീല, അലക്‌സ് (ഷൈജൻ), കൊച്ചുമോൾ. മരുമക്കൾ : ജോയിമോൻ (യു.എസ്.എ.), അജിമോൻ (ഡൽഹി), സജിമോൻ (ബഹറിൻ).