kob-antony-pala

മീനച്ചിൽ: ഓടയ്ക്കൽ ആന്റണി തോമസ് (ജോസ്, 68) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: പരേതയായ മേരിക്കുട്ടി പന്തത്തല പ്ലാത്തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ഷിബി, ഷെല്ലി, ഷിബു ആന്റണി. മരുമക്കൾ: ജോമറ്റ് പൗലോസ് തോട്ടത്തിൽ (ഉടുമ്പന്നൂർ), ജിനോ ജോസ് കൊച്ചാനിമൂട്ടിൽ (പൂവരണി).