ചങ്ങനാശേരി: മാറാട്ടുകളത്തിൽ ആന്റണി സക്കറിയ (തങ്കച്ചൻ, 82) നിര്യാതനായി. ഭാര്യ: ഓമന ആന്റണി മണ്ണാർക്കാട് കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സക്കറിയ, ഷമ്മി, ഡോ. ഷൈനി, ഷിബി. മരുമക്കൾ: പരേതയായ ഡോ. ഷീബ, ജെസി. റൂഫി, ജൂലി. സംസ്ക്കാരം നാളെ 2 ന് തിരുവല്ല കുറ്രപ്പുഴ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ.