kob-kalayani-jpg

കുറവിലങ്ങാട്: തോട്ടുവാ പരിത്യംകുന്നേൽ പരേതനായ നാരായണന്റെ ഭാര്യ കല്ല്യാണി (94) നിര്യാതയായി. മണിയാപറമ്പ് പഴയകരിചിറയിൽ കുടുംബാംഗമാണ്. മക്കൾ: കുമാരൻ, ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പൽ, എസ്. എൻ. കോളേജ്, ചേളന്നൂർ), ഡോ. ലീലാമ്മ (റിട്ട, പ്രൊഫ. യൂണിവേഴ്സിറ്രി കോളേജ്, തിരുവനന്തപുരം), ശാന്തമ്മ, തങ്കച്ചൻ (റിട്ട. അസോ പ്രൊഫ. ആർ.ഐ.ടി പാമ്പാടി, സരളമ്മ (ബി. എസ്. എൻ.എൽ. പാലാ), രാജു. മരുമക്കൾ: അഡ്വ. കെ. എ. ഭദ്രൻ (കോട്ടയം), സുമവല്ലി (റിട്ട. പി. ഡബ്യൂഡി), ജയകുമാർ (റിട്ട. വാട്ടർ അതോറിറ്റി) ഡോ. വി. എൻ. രമണി (റിട്ട. പ്രൊഫ. എസ്. എൻ. കോളേജ്, ചേർത്തല), ഡോ. പി. കെ അജിത് കുമാർ (റിട്ട. പ്രൊഫ. എൻ.എസ്.എസ്. ഹിന്ദു കോളേജ്, ചങ്ങനാശേരി), പുഷ്പ രാജു. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.