kob-rosamma

കുറുമുള്ളൂർ: കുമ്പുളുമൂട്ടിൽ തോമസ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (83) നിര്യാതയായി. കോട്ടയ്ക്കപുറം തോട്ടപ്പള്ളി കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, ലിസി, സിസ്റ്റർ മെർലിൻ, സെലിൻ (ഇറ്റലി). മരുമക്കൾ: ജോസ് (കൈപ്പിള്ളിമാലിൽ), ദേവസ്യ (ബേബി) കിടങ്ങയിൽ, ജിജി (തെക്കേൽ). സംസ്ക്കാരം നാളെ 10 ന് വേദഗിരി സെന്റ് മേരീസ് പള്ളിയിൽ.