kob-merikutty

തലയോലപ്പറമ്പ്: ചെമ്മനാകരി കണ്ണംന്തറ വീട്ടിൽ പരേതനായ എബ്രഹാമിന്റെ (മണി) ഭാര്യ മേരിക്കുട്ടി (87) നിര്യാതയായി. മക്കൾ: ടോമി, പോൾ,ലില്ലി, റോയി, നെൽസൺ. മരുമക്കൾ: ഗ്രേസി, സൂസി, തോമസ്, മിനി, മോനിഷ. സംസ്‌ക്കാരം ഇന്ന് 10 ന്‌ ചെമ്മനാകരി സെന്റ്‌ മേരി പള്ളിയിൽ.