kob-ealiyamma

കാവുംകണ്ടം: തയ്യിൽ ജോസഫിന്റെ(കൊച്ചേട്ടൻ) ഭാര്യ ഏലിയാമ്മ (പെണ്ണമ്മ, 90) നിര്യാതയായി. സംസ്‌ക്കാരം നാളെ 2.30ന് കാവുംകണ്ടം സെന്റ് മരിയഗൊരേത്തി പള്ളിയിൽ. പിഴക് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജോണി, ഫാ.ഫിലിപ്പ് വിസി (സുപ്പീരിയർ, പോട്ട ആശ്രമം), പാപ്പച്ചൻ (സെബാസ്റ്റ്യൻ), സിസ്റ്റർ ആനി എസ്.എ.ബി.എസ് (ഹോളി ഗോസ്റ്റ് ആശുപത്രി, മുട്ടുചിറ), മേരിക്കുട്ടി, തങ്കച്ചൻ (ജയിംസ്), മരിയ, മിനി. മരുമക്കൾ: എൽസി ആരംപുളിക്കൽ (പ്രവിത്താനം), വത്സമ്മ കണിയാംപാലയ്ക്കൽ (ചക്കാംപുഴ), ജോസ് പൂവക്കുളം (കൊഴുവനാൽ), സിസി തുണ്ടത്തിൽ (അരുവിത്തുറ), ജിംസ് പുലുമ്പേൽ തകിടിയേൽ (അരുവിക്കുഴി), ബിജു കൊന്നയ്ക്കൽ (ചെമ്പേരി).