പായിപ്പാട്: നാലുകോടി കളത്തിൽ തോമസ് ഭാര്യ ക്ലാരമ്മ (വേഷ്ണാൽ കുഞ്ഞമ്മ, 92) നിര്യാതനായി. മുൻ തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുൻ പായിപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ, മുൻ പാസ്റ്ററൽ കൗൺസിൽ അംഗം. സംസ്‌ക്കാരം നാളെ 3 ന് സെന്റ് തോമസ് ദേവാലയത്തിൽ. നാലുകോടി വേഷ്ണാൽ കുടുംബാംഗമാണ്. മക്കൾ: ലില്ലിക്കുട്ടി, മോളിക്കുട്ടി, ഫാ.മാത്യു എം.എസ്.എഫ്.എസ് (സിബിച്ചൻ), ടോമി, ഡെന്നി (ബാംഗളൂർ). മരുമക്കൾ: ലാലച്ചൻ (കടവുമണ്ണിൽ, ചെങ്ങന്നൂർ), ജോസ്
(അമ്പാട്ട് തൃക്കൊടിത്താനം), ജാൻസി (ഇടത്തിനകം, നെടുംകുന്നം), പുഷ്പ (മാമ്പ്ര, കൈനകരി).