jose

പാലായിൽ കൂട്ടിയാനിക്കൽ വീട്ടിൽ നടക്കുന്ന കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ നേതൃയോഗത്തിന് മുൻപ് ജോസ്.കെ.മാണി എം.പി ,എം.എൽ.എ മാരായ ഡോ.എൻ ജയരാജ്മായും റോഷി അഗസ്റ്റിനുമായും കൂടിയാലോചന നടത്തുന്നു

jose

പാലായിൽ കൂട്ടിയാനിക്കൽ വീട്ടിൽ നടക്കുന്ന കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിന്റെ നേതൃയോഗത്തിലേക്ക ജോസ്.കെ.മാണി എം.പിയെത്തുന്നു.സണ്ണി തെക്കേടം, വിജി.എം.തോമസ് തുടങ്ങിയവർ സമീപം