വൈക്കം : മൈലേഴത്ത് ഔസേഫ് സേവ്യർ (അപ്പച്ചൻ 75) നിര്യാതനായി. ഭാര്യ: മറിയം (ബേബി). മക്കൾ: മോളി, എം. എം. സാബു, എം. ജെ. സാജു. മരുമക്കൾ: കുഞ്ഞുമോൻ, സൂസി, റിൻസി. സംസ്‌കാരം നടത്തി.