kob-joseph

കൊല്ലമുള: കൊല്ലംകുന്നേൽ ജോസഫ് ദേവസ്യ (ഔസേപ്പുകുട്ടി, 89) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് കൊല്ലമുള സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യാമ്മ കൂവപ്പള്ളി നടുവിലേടത്ത് (ആടിമാക്കൽ) കുടുംബാംഗമാണ്. മകൻ: ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ (വികാരി, മാർസ്ലീവാ ചർച്ച്, കപ്പാട്).