kob-rachial

പുന്നവേലി: അമ്പാട്ട് ചക്കാട്ട് പരേതനായ സി. ജി ജോർജിന്റെ ഭാര്യ റേച്ചൽ ജോർജ് (തങ്കമ്മ, 84) മുംബയിൽ നിര്യാതയായി. കുറിയന്നൂർ ചിറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: ആനി, സൂസൻ, സെലിൻ. മരുമക്കൾ: ജോർജ്, ഷാജി, എബി. (എല്ലാവരും മുംബയ്). സംസ്ക്കാരം നാളെ 4 ന് സേവറി ക്രിസ്റ്ര്യൻ സെമിത്തേരിയിൽ.