കുര്യനാട്: പടിഞ്ഞാറെക്കല്ലോലിക്കൽ പരേതനായ നാരായണന്റെ ഭാര്യ ലക്ഷ്മി നാരായണൻ (103) നിര്യാതയായി. മക്കൾ: പത്മനാഭൻ, ശശിധരൻ, രാജു (എ.കെ. ബി. ഒ ജില്ല സെക്രട്ടറി), ചെല്ലമ്മ, പത്മാവതി, സുഭദ്ര, സരോജിനി, അമ്മിണി. മരുമക്കൾ: പരേതനായ കുഞ്ഞൻ, പരേതനായ ചന്ദ്രൻ, പരേതനായ കൃഷ്ണൻ കുട്ടി, പരേതനായ രാജൻ, മോഹനൻ, സുധ, സരസു, സരള. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.