book

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം ശ്രീനാരയണപഠന കേന്ദ്രത്തിന് പുസ്തകങ്ങൾ സംഭാവന ചെയ്തു. മേതൃക്കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി.കെ.ദിനേശനാണ് സർവ്വവിജ്ഞാനകോശത്തിന്റെ 15 ഭാഗങ്ങൾ കൈമാറിയത്. ശ്രീനാരായണ പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ച് ശാഖ പ്രസിഡന്റ് എസ്. ഗോപി പുസ്തകങ്ങൾ ഏറ്റ് വാങ്ങി.