വടയാർ: പടിഞ്ഞാറേക്കര ദേവിപുരയ്ക്കൽ നാരായണൻ നായർ (76, റിട്ട. എസ്. ഐ) നിര്യാതനായി. മക്കൾ: രാജൻ, അനിൽ കുമാർ. മരുമക്കൾ: ധന്യ, സീത. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.