മൂഴിക്കുളങ്ങര: വെള്ളാപ്പള്ളിയിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (94) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 ന് മൂഴിക്കുളങ്ങരയിലെ വീട്ടുവളപ്പിൽ.
മക്കൾ: ഭരതൻ, സുജാത, ഓമനക്കുട്ടൻ, പ്രഭാവതി. മരുമക്കൾ: രോഹിണി, ഉണ്ണികൃഷ്ണൻ നായർ (ആലപ്പുഴ), മുരളീധരൻ നായർ (ആർപ്പൂക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ്).