kob-rathnamma-jpg

വൈക്കം: കൊതവറ പ്ലാക്കാട്ടം പള്ളിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ രത്‌നമ്മ (84) നിര്യാതയായി. മക്കൾ പരേതനായ പ്രസന്നൻ, ജയപ്രസാദ് (റിട്ട. അസി.എക്‌സി.എഞ്ചിനീയർ കേരള വാട്ടർ അതോറിറ്റി), പരേതനായ ശശിധരൻ, ഗീത. മരുമക്കൾ പരേതയായ പുഷ്പമ്മ ,ലേഖ (മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), തുളസിദാസ് (റിട്ട. മാനേജർ, മിൽമ ). സംസ്‌ക്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.