കാരാപ്പുഴ:കോടിയാട്ടുചിറയിൽ തങ്കച്ചൻ (60) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: അരുൺ, വിഷ്ണു. സംസ്ക്കാരം ഇന്ന് ഒന്നിന് മുട്ടമ്പലം വൈദ്യുത ശ്മശാനത്തിൽ.