kob-sarojini

കോരുത്തോട്: ചൂരനോലിൽ പരേതനായ കേശവന്റെ ഭാര്യ സരോജിനി (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. കോരുത്തോട് കോടങ്കയം കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ, സി.കെമോഹനൻ, ഓമന, സജീവൻ, രാജീവ്, അനിൽകുമാർ. മരുമക്കൾ: സുകുമാരൻ, ലൈലാമോഹനൻ, എ.കെ.ശശി അമ്പനാട്ട്, സിന്ധു, സുനിത, ബിന്ദു (കോരുത്തോട് കെ. എസ്. ഇ.ബി ).