kob-murali

ഉരുളികുന്നം: കിഴക്കേൽ കെ.കെ.മുരളീധരൻ നായർ (56) നിര്യാതയായി. ഭാര്യ: സീന ആർ.കർത്താ. മക്കൾ: കാർത്തിക, കാവ്യ. സംസ്‌ക്കാരം നടത്തി.