kob-yashoda

കാണക്കാരി: ചാത്തമലയിൽ പരേതനായ കുട്ടന്റെ ഭാര്യ യശോദ (70) നിര്യാതയായി. മക്കൾ: ലത, പരേതയായ സജിത, സുധ, സതി, സജിമോൻ. മരുമക്കൾ: ശശി, അനിക്കുട്ടൻ, ബിനോയി. സംസ്ക്കാരം ഇന്ന് 3 ന് ചാത്തമല ശ്മശാനത്തിൽ.