കുന്നോന്നി: ചോങ്കരയിൽ പരേതനായ രാജാ അലക്‌സിന്റെ ഭാര്യ ആനി അലക്‌സ് (ചിന്നമ്മ, 66) നിര്യാതായയി. സംസ്‌ക്കാരം ഇന്ന് 3ന് കുന്നോന്നി സെന്റ് ജോസഫ്‌സ് പള്ളിയിൽ. മക്കൾ: മഞ്ജു, പരേതനായ പ്രിൻസ്. മരുമകൻ: പ്രിറ്റി ജോർജ് മാമ്പള്ളി എറണാകുളം.