kob-joseph

വെള്ളിയേപ്പള്ളി: കേളപ്പനാൽ കെ.സി. ജോസഫ് (ഔസേപ്പച്ചൻ, 68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2.30ന് പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ. ഭാര്യ: ലിസമ്മ മേലുകാവ് വട്ടമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: ജാസ്മിൻ ജോസഫ് (ബാംഗളൂരു), കൊച്ചുറാണി ജോസഫ്. മരുമകൻ: ജസ്റ്റിൻ കുര്യാക്കോസ് എടമുള (പിഴക്).