kob-pankajakshi

മൂലവട്ടം: ചെരുവ്പറമ്പിൽ പരേതനായ സി.ജി കുമാരൻ ആചാരിയുടെ ഭാര്യ അംബുജാക്ഷി (അമ്മിണിയമ്മ, 83) നിര്യാതയായി. സംസ്ക്കാരം നടത്തി. മക്കൾ: ഇന്ദിര, ശ്രീദേവി, ശോഭനകുമാരി, ഗിരിജ, ഗിരീഷ്. മരുമക്കൾ: പരേതനായ ചന്ദ്രൻ പാക്കിൽ, രവീന്ദ്രൻ ചെങ്ങളം, ശ്രീനിവാസൻ മാലം, സുകുമാരൻ മുക്കൂട്ടുതറ.