കുറിച്ചി : കുന്നുംപുറം വിട്ടിൽ പരേതനായ പാപ്പന്റെ മകൻ കുറിച്ചി എസ്.എൻ.ഡി.പി 1265ാം ശാഖാ മാനേജിംഗ് കമ്മിറ്റി അംഗം കെ.പി.സുഗതൻ (59) നിര്യാതനായി സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ ഭാര്യ: തങ്കമ്മ കുറിച്ചി കുട്ടൻചിറ കുടുംബാംഗമാണ്. മക്കൾ: സുജിത്ത്, ശ്രിക്കുട്ടി. മരുമക്കൾ: ചഞ്ചൽ (വാഴപ്പള്ളി ചഞ്ചൽ നിവാസിൽ), അതുല്ല്യ.