kob-ealikutty

തലനാട്: പെരുമ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (97)നിര്യാതനായി. മുന്നിലവ് പാറയിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ, അപ്പച്ചൻ, കുട്ടിയച്ചൻ, അച്ചാമ്മ, അന്നമ്മ, പാപ്പച്ചൻ, കുഞ്ഞൂഞ്ഞ്, റോസമ്മ, സണ്ണി, പരേതയായ മറിയക്കുട്ടി. മരുമക്കൾ: അപ്പച്ചൻ (വലിയകുളത്തിൽ, എരുമേലി), തോമസ് (ചിറ്റേട്ട്, കടനാട്), മേരിക്കുട്ടി (തനിക്കൽ, മൂലമറ്റം), ജോസ് (നിരവത്ത്, കാളകെട്ടി), ജെസി (മണിമലക്കുന്നേൽ ഇരട്ടി), ബീനാ (താഴത്തുതകിടിയേൽ, കാഞ്ഞിരപ്പള്ളി), ജോർജ് (പുത്തൻപുരയിൽ, തലനാട്), എൽസമ്മ (ആനക്കല്ലിൽ, വാഴൂർ ഈസ്റ്റ്), പരേതയായ ജോളി (വെട്ടുപാറപ്പുറം, കൂത്താട്ടുകുളം). സംസ്‌ക്കാരം ഇന്ന് 2.30 ന് അയ്യമ്പാറ ചെറുപുഷ്പ ദേവാലയ സെിത്തേരിയിൽ.