kob-ramya

കിടങ്ങൂർ: പിറയാർ പടിഞ്ഞാറെനിലയ്ക്കൽ (രമ്യാസദനം) ശങ്കരൻകുട്ടിയുടെ (ഉണ്ണി) ഭാര്യ രമ്യ.ആർ.നായർ (36) നിര്യാതയായി. മക്കൾ: ആദിത്യൻ, അദ്വൈത്. സംസ്‌ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.