kob-babu

കൊടുങ്ങൂർ:കൗനിലം ധന്യനിവാസ് (കൊച്ചുകരോട്ട്) പരേതനായ രാഘവൻ നായരുടെ മകൻ ബാബു (57) നിര്യാതനായി. ഭാര്യ: രമണി കാക്കതൂക്കിയിൽ, ചിറക്കടവ് കുടുംബാംഗമാണ്. മക്കൾ: ധന്യാമോൾ, ധനേഷ്. മരുമകൻ: മനോജ്. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.