kob-thankkamma-jpg

തൃക്കോതമംഗലം: പാലക്കോടും പുളപ്പറമ്പിൽ പരേതനായ കുമാരന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പി.കെ കമലാസനൻ (എസ്. എൻ. ഡി. പി. യോഗം തൃക്കോതമംഗലം ശാഖ മുൻ പ്രസിഡന്റ്, ദീപ സ്റ്റോഴ്സ്, ചങ്ങനാശേരി), വത്സമ്മ. മരുമക്കൾ : സതി, ജനാർദ്ദനൻ (പള്ളം). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.