കല്ലറ: പുത്തൻപുരയിൽ പി.കെ കൊച്ചുകുഞ്ഞിന്റെ മകൻ മധുസൂദനൻ (53 കണ്ണൂർ- പേരട്ട ഗവ. എൽ.പി. സ്കൂൾ അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ഗീത ചിങ്ങവനം, ബിജു നിവാസിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു, വർഷ (കണ്ണൂർ, കുന്നോത്ത് ഹൈസ്കൂൾ വിദ്യാർത്ഥി). സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.