kob-john

വാക്കാട്: തോട്ടാട്ട് ടി. എ. ജോൺ (79, പാപ്പച്ചൻ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഒന്നിന് വാക്കാട് സെന്റ് പോൾസ് ,സി.എം. എസ്. ആഗ്ളിക്കൻ ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ ജോൺ മുട്ടുചിറ ഉതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ ജോൺ, ഷാജു ജോൺ, അലക്സ് ജോൺ, ശോശാമ്മ ജോൺ. മരുമക്കൾ: രാജു, എത്സമ്മ, ബീനാ, മോനിച്ചൻ.