കടപ്പൂര്: നെടുമറ്റം ചക്കാലയ്ക്കൽ പരേതനായ കുര്യൻ ജോർജിന്റെ മകൻ ജോർജ് കുര്യൻ (ഡോൻസ്, 18) നിര്യാതനായി. അമ്മ: സാലി. സഹോദരി: ഡോണ. സംസ്ക്കാരം ഇന്ന് 3 ന് കൂടലൂർ സെന്റ് ജോസഫ് പള്ളിയിൽ.