ഭരണങ്ങാനം: കീഴമ്പാറ കുത്തുവളശ്ശേൽ കൃഷ്ണൻ കുട്ടിയുടെ മകൻ കെ.കെ ബിജു (38) നിര്യാതനായി. ഭാര്യ: സിന്ധു കീഴമ്പാറ വെട്ടത്തട്ടേൽ കുടുംബാംഗമാണ്. മക്കൾ: സ്നേഹാമോൾ, നേഹാമോൾ. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.