ഗുരുവായൂർ: പടിഞ്ഞാറെനട അശ്വതിനിവാസിൽ പ്രദീപ്കുമാർ (54) നിര്യാതനായി. ഭാര്യ: ചന്ദ്രിക(പുറത്തൂട്ട്, തൊടുപുഴ). സംസ്‌ക്കാരം ഇന്ന് ഒന്നിന് തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.